ദുബായ് അപകടത്തിൽ പരിക്കേറ്റ മോട്ടോർ സൈക്കിൾ യാത്രികന് 150,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

ദുബായിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശി അസദ് ഖുർഷിദ് ചൗദരിക്ക് YAB Legal Services CEO സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ കോടതി ചിലവടക്കം 1 കോടി 14 ലക്ഷം പാകിസ്ഥാൻ രൂപ (ഒന്നരലക്ഷം ദിർഹംസ് ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

7/2/2025

My post content