യുവമോർച്ച ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ വെലോട്ടിൽ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു.

യുവമോർച്ച ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ വെലോട്ടിൽ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു.

4/26/2025

ഷാർജ: യുവ പ്രവർത്തകനും ഡൽഹിയിലെ ഭാരതീയ ജനത യുവമോർച്ചയുടെ വൈസ് പ്രസിഡന്റും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ അർജുൻ വെലോട്ടിൽ, യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസ് സന്ദർശിച്ചു.

ഷാർജയിൽ നടന്ന പരിപാടിയിൽ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഫർസാന അബ്ദുൾ ജബ്ബാർ, എച്ച്ആർ മാനേജർ ലോയി അബു അമ്ര, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. സുഹൈബ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.