ദുബായ് അപകടത്തിൽ ശ്രീലങ്കൻ പൗരന് 40,000 ദിർഹം നഷ്ടപരിഹാരം, യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നിയമ പിന്തുണയോടെ.
ദുബായില്‍ കാര്‍ ഇലക്ട്രിക്‌സിറ്റി പോസ്റ്റിനിടിച്ച് പരിക്കേറ്റ ശ്രീലങ്കന്‍ സ്വദേശി മുഹമ്മദ് ഇന്‍ഷാദിന് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ 32.5 ലക്ഷം ശ്രീലങ്കന്‍ റൂപീസ് (നാല്‍പതിനായിരം ദിര്‍ഹം) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി


My post content