ദുബായ് റോഡപകടത്തിൽ പരിക്കേറ്റ പാകിസ്ഥാനി പൗരന് 50,000 ദിർഹം നഷ്ടപരിഹാരം

ദുബായിലെ വാഹനാപകടത്തില്‍ പരിക്കേറ്റ പാകിസ്താന്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ ഗുലാം അബ്ബാസിന് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ അമ്പതിനായിരം ദിര്‍ഹം (38 ലക്ഷം പാകിസ്താന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

5/5/2025

My post content