ഫുജൈറ ഭരണാധികാരിയുടെ അത്താഴ വിരുന്നിൽ YAB ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി
ഫുജൈറ ഭരണാധികാരിയുടെ അത്താഴ വിരുന്നിൽ YAB ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി

ഫുജൈറ:
റമദാൻ ആഘോഷങ്ങളുടെ ഭാഗമായി ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ-ഷാർക്കി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ യാബ് ലീഗൽ സർവീസസ് സിഇഒയും മലയാളി വ്യവസായിയുമായ സലാം പാപ്പിനിശ്ശേരി പങ്കെടുത്തു. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് മുഹമ്മദ് അൽ-ഷാർക്കിയെയും അദ്ദേഹം കണ്ടു.